ഓരോ വിഭാഗത്തിനും ലഭിക്കുന്ന ആകെ ഗ്രേഡ് പോയിന്റ് പരിഗണിച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് നിർണ്ണയിക്കേണ്ടതാണ്. തുല്യത വന്നാൽ താഴെ പറയുന്ന പ്രകാരം പ്ലേസ് പോയിന്റ് കൂടി പരിഗണിക്കേണ്ടതാണ്. വീണ്ടും തുല്യത വന്നാൽ ഒന്നാം സ്ഥാനത്തിന്റെ എണ്ണം പരിഗണിക്കണം.